---
title: "രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു"
english_title: "Covid 19 update india feb 8"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25128/covid-19-update-india-feb-8"
published_at: "2022-02-08T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6202014f41e32_images - 2022-02-08T110602.298.jpeg"
keywords: []
---

# രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കൂടുതല്‍ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കൂടുതല്‍ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,597 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ മുക്തരുടെ എണ്ണം 1,80,456.

അതേസമയം മരണ സംഖ്യ ആശങ്കപ്പെടുത്തുന്നതാണ്. ഇന്നലെ 1,188 പേരാണ് മരിച്ചത്.

നിലവില്‍ 9,94,891 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.02 ശതമാനമായി. ആകെ മരണം 5,02,874. ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,70,21,72,615.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25128/covid-19-update-india-feb-8)