---
title: "ചെറുതാഴത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 23 പേർക്ക് പരുക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251360/accident"
published_at: "2024-11-24T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742b0ffd68cf_download_(20).jpeg"
keywords: []
---

# ചെറുതാഴത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 23 പേർക്ക് പരുക്ക്

> **Lead Summary:** **പിലാത്തറ** : ചെറുതാഴത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറഞ്ഞു. ചെറുതാഴം അമ്പലം റോഡിൽ കർണ്ണാടക ഹാസൻ സ്വദേ ശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

## Article Content

**പിലാത്തറ** : ചെറുതാഴത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറഞ്ഞു. ചെറുതാഴം അമ്പലം റോഡിൽ കർണ്ണാടക ഹാസൻ സ്വദേ ശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തിൽ 23 പേർക്ക് പരിക്കേറ്റു. കുട്ടികളടക്കം 26 പേർ ബസിൽ ഉണ്ടായിരുന്നു. ദർശനം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അപകടം. പരിക്കേറ്റവരെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251360/accident)