ഫോര്‍ട്ട്കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

ഫോര്‍ട്ട്കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു
Nov 24, 2024 02:56 PM | By Remya Raveendran

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് കുറച്ചു ദിവസങ്ങളായി കൊച്ചിയിലാണ് കഴിയുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം.



Dengufeaverdeath

Next TV

Related Stories
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Nov 24, 2024 04:12 PM

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ യെല്ലോ...

Read More >>
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പുതിയ നിയന്ത്രണങ്ങൾ

Nov 24, 2024 03:33 PM

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പുതിയ നിയന്ത്രണങ്ങൾ

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പുതിയ...

Read More >>
ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം; ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു

Nov 24, 2024 03:15 PM

ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം; ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു

ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം; ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000...

Read More >>
വൃദ്ധ ദമ്പതികൾ ചികിത്സ സഹായം തേടുന്നു

Nov 24, 2024 02:37 PM

വൃദ്ധ ദമ്പതികൾ ചികിത്സ സഹായം തേടുന്നു

വൃദ്ധ ദമ്പതികൾ ചികിത്സ സഹായം...

Read More >>
സേവാഭാരതി കൊട്ടിയൂർ യൂനിറ്റിൻ്റെയും, ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Nov 24, 2024 01:45 PM

സേവാഭാരതി കൊട്ടിയൂർ യൂനിറ്റിൻ്റെയും, ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

സേവാഭാരതി കൊട്ടിയൂർ യൂനിറ്റിൻ്റെയും, ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
ചേലക്കരയിലെ തോൽവി; കോൺഗ്രസിൽ കലഹം, പരിശോധിക്കുമെന്ന് വി.ഡി സതീശൻ

Nov 24, 2024 01:39 PM

ചേലക്കരയിലെ തോൽവി; കോൺഗ്രസിൽ കലഹം, പരിശോധിക്കുമെന്ന് വി.ഡി സതീശൻ

ചേലക്കരയിലെ തോൽവി; കോൺഗ്രസിൽ കലഹം, പരിശോധിക്കുമെന്ന് വി.ഡി...

Read More >>
Top Stories










Entertainment News