---
title: "സി. പി. എം. പേരാവൂർഏരിയാ സെക്രട്ടറിയായി സി. ടി. അനീഷിനെ തിരഞ്ഞെടുത്തു."
english_title: "Ctaneesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251500/ctaneesh"
published_at: "2024-11-25T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743c503a6fdb_IMG-20241125-WA0007.jpg"
keywords: []
---

# സി. പി. എം. പേരാവൂർഏരിയാ സെക്രട്ടറിയായി സി. ടി. അനീഷിനെ തിരഞ്ഞെടുത്തു.

> **Lead Summary:** **പേരാവൂർ**: സി. പി. എം. പേരാവൂർഏരിയാ സെക്രട്ടറിയായി കേളകം പഞ്ചായത്ത് പ്രസിഡന്റ്റ് സി. ടി. അനീഷിനെ ഏരിയാ സമ്മേളനം തിരഞ്ഞെടുത്തു. കെ. ടി. ജോസഫ്, കെ. സുധാകരൻ, പി. വി. പ്രഭാകരൻ, അഡ്വ. കെ. ജെ. ജോസഫ്, തങ്കമ്മ സ്കറിയ, ടി. വിജയൻ, കെ. എ. രജീഷ്, ജിജി ജോയ്, എ. ഷിബു, പി. കെ. സുരേഷ്ബാബു, അഡ്വ. ജാഫർ നല്ലൂർ, പി. പ്രഹ്ലാദൻ, എ. ഷാജു, കെ. സി. ജോർജ്, കെ. പി. സുരേഷ്‌കുമാർ, ടി. രഗിലാഷ്, ടി.പ്രസന്ന, എം. ബിജു എന്നിവരാണ് ഏരിയ കമ്മറ്റിയിലെ മറ്റംഗങ്ങൾ.

## Article Content

**പേരാവൂർ**: സി. പി. എം. പേരാവൂർഏരിയാ സെക്രട്ടറിയായി കേളകം പഞ്ചായത്ത് പ്രസിഡന്റ്റ് സി. ടി. അനീഷിനെ ഏരിയാ സമ്മേളനം തിരഞ്ഞെടുത്തു. കെ. ടി. ജോസഫ്, കെ. സുധാകരൻ, പി. വി. പ്രഭാകരൻ, അഡ്വ. കെ. ജെ. ജോസഫ്, തങ്കമ്മ സ്കറിയ, ടി. വിജയൻ, കെ. എ. രജീഷ്, ജിജി ജോയ്, എ. ഷിബു, പി. കെ. സുരേഷ്ബാബു, അഡ്വ. ജാഫർ നല്ലൂർ, പി. പ്രഹ്ലാദൻ, എ. ഷാജു, കെ. സി. ജോർജ്, കെ. പി. സുരേഷ്‌കുമാർ, ടി. രഗിലാഷ്, ടി.പ്രസന്ന, എം. ബിജു എന്നിവരാണ് ഏരിയ കമ്മറ്റിയിലെ മറ്റംഗങ്ങൾ.

നിലവിലെ അംഗങ്ങളായ കെ. ശശീന്ദ്രൻ, കെ. വത്സൻ, എം. എസ്. വാസുദേവൻ, അഡ്വ. എം. രാജൻ, എം. എസ്. അമൽ എന്നിവർക്ക് പകരം കെ. പി. സുരേഷ്കുമാർ, കെ. സി.ജോർജ്, ടി. രഗിലാഷ്, ടി. പ്രസന്ന, എം. ബിജു എന്നിവർ പുതുതായി കമ്മറ്റിയിലെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251500/ctaneesh)