---
title: "ജില്ലാ കായികമേള ഡിസംബർ 8ന്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251527/kannur"
published_at: "2024-11-25T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743ec9e20747_Screenshot_2024-11-25_084807.jpg"
keywords: []
---

# ജില്ലാ കായികമേള ഡിസംബർ 8ന്

> **Lead Summary:** **കണ്ണൂർ** : കേരള എൻജിഒ യൂണിയൻ സംഘ വേദി കണ്ണൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന സർക്കാർ ജീവനക്കാരുടെ ജില്ലാ കായികമേള ഡിസംബർ 8ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ പരിയാരം മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കും.

## Article Content

**കണ്ണൂർ** : കേരള എൻജിഒ യൂണിയൻ സംഘ വേദി കണ്ണൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന സർക്കാർ ജീവനക്കാരുടെ ജില്ലാ കായികമേള ഡിസംബർ 8ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ പരിയാരം മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251527/kannur)