---
title: "ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 60 കുപ്പി മാഹി മദ്യവുമായി 2 യുവാക്കൾ  പിടിയിൽ "
english_title: "With 60 bottles of Mahi liquor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25164/With-60-bottles-of-Mahi-liquor"
published_at: "2022-02-08T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620222e060a29_IMG-20220208-WA0029.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 60 കുപ്പി മാഹി മദ്യവുമായി 2 യുവാക്കൾ  പിടിയിൽ 

> **Lead Summary:** ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 60 കുപ്പി മാഹി മദ്യവുമായി 2 യുവാക്കളെ ടൗൺ സി.ഐ.ശ്രീജിത് കൊടേരിയും സംഘവും ഇന്ന് അറസ്റ്റ് ചെയ്തു. ഓട്ടൊ ഡ്രൈവർ ഇരിട്ടിക്കടുത്ത ഉളിയിലെ പറക്കാട്ട് വീട്ടിൽ സി.കെ.ജിതേഷ് തലശ്ശേരി ചിറക്കരയിലെ ആസ്റ്റർ മൻ ഷാലിൽ കെ.എസ്.അർഷാദ് എന്നിവരെയാണ് പുലർച്ചെ രണ്ടര മണിക്ക് വാഹന പരിശോധനക്കിടെ കാൽക്സിൽ വെച്ച് 60 കപ്പി മദ്യവുമായി പിടികൂടിയത്.

## Article Content

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 60 കുപ്പി മാഹി മദ്യവുമായി 2 യുവാക്കളെ ടൗൺ സി.ഐ.ശ്രീജിത് കൊടേരിയും സംഘവും ഇന്ന് അറസ്റ്റ് ചെയ്തു. ഓട്ടൊ ഡ്രൈവർ ഇരിട്ടിക്കടുത്ത ഉളിയിലെ പറക്കാട്ട് വീട്ടിൽ സി.കെ.ജിതേഷ് തലശ്ശേരി ചിറക്കരയിലെ ആസ്റ്റർ മൻ ഷാലിൽ കെ.എസ്.അർഷാദ് എന്നിവരെയാണ് പുലർച്ചെ രണ്ടര മണിക്ക് വാഹന പരിശോധനക്കിടെ കാൽക്സിൽ വെച്ച് 60 കപ്പി മദ്യവുമായി പിടികൂടിയത്.

മാഹിയിൽ നിന്നും കടത്തിക്കൊണ്ട് വന്ന് കൂടിയ വിലക്ക് ഇവിടെ വില്പന നടത്താനായിരുന്നത്രെ ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ലഹരിക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടിയുടെ ഭാഗമായാണ് പരിശോധന. എ.എസ്.ഐ.പ്രമോദ്, രാമചന്ദ്രൻ ,ബാലകൃഷണൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25164/With-60-bottles-of-Mahi-liquor)