---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251693/kseb"
published_at: "2024-11-25T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67448ab51f261_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** :എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ നവംബർ 26ന് സ്വരാജ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ രണ്ട് മണി വരെയും ദിനേശ് കറി പൗഡർ ട്രാൻസ്ഫോർമർ പരിധിയിൽ 12 മുതൽ മൂന്ന് മണി വരെയും ട്രാൻസ്ഗ്രിഡ് വർക്ക് ഉള്ളതിനാൽ പുതിയകോട്ടം, പുളുക്കോപ്പാലം, സ്പ്രിംഗ് ഫീൽഡ് വില്ല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ ആറ് മണി വരെയും എച്ച്ടി ലൈൻ വർക്ക് ഉള്ളതിനാൽ താഴെ ചൊവ്വ, അൽ റാഹ, കെപി ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 9.30 മുതൽ ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** :എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ നവംബർ 26ന് സ്വരാജ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ രണ്ട് മണി വരെയും ദിനേശ് കറി പൗഡർ ട്രാൻസ്ഫോർമർ പരിധിയിൽ 12 മുതൽ മൂന്ന് മണി വരെയും ട്രാൻസ്ഗ്രിഡ് വർക്ക് ഉള്ളതിനാൽ പുതിയകോട്ടം, പുളുക്കോപ്പാലം, സ്പ്രിംഗ് ഫീൽഡ് വില്ല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ ആറ് മണി വരെയും എച്ച്ടി ലൈൻ വർക്ക് ഉള്ളതിനാൽ താഴെ ചൊവ്വ, അൽ റാഹ, കെപി ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 9.30 മുതൽ ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ആശാരിക്കാവ് കടലായി, ചിറമ്മൽ, ലീഡേർസ് കോളേജ്, കടലായി കോളനി, കടലായി നട, കടലായി ടെമ്പിൾ, കടലായി വാട്ടർടാങ്ക്, മഞ്ഞക്കൽ, ശിവജി നഗർ, വട്ടുപാറ എന്നീ ട്രാൻസ്‌ഫോർമർ ഏരിയകളിൽ നവംബർ 26ന് രാവിലെ എട്ട് മുതൽ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251693/kseb)