---
title: "താൽക്കാലിക നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251736/appoinment"
published_at: "2024-11-26T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674510efb2ca8_download_(10).jpeg"
keywords: []
---

# താൽക്കാലിക നിയമനം

> **Lead Summary:** **നടുവിൽ**: നടുവിൽ ഗവ.പോളിടെക്‌നിക്ക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 27, 28 തീയതികളിൽ രാവിലെ 10.30 ന് ഗവ.പോളിടെക്‌നിക് കോളേജിൽ എത്തണം. നവംബർ 27ന് ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ, ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികളിലേക്കും, 28 ന് വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ), ട്രേഡ്‌സ്മാൻ (കാർപ്പെന്ററി ആന്റ് ഷീറ്റ് മെറ്റൽ) തസ്തികളിലേക്കും ഇന്റർവ്യൂ നടത്തും. ഫോൺ : 04602251033

## Article Content

**നടുവിൽ**: നടുവിൽ ഗവ.പോളിടെക്‌നിക്ക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 27, 28 തീയതികളിൽ രാവിലെ 10.30 ന് ഗവ.പോളിടെക്‌നിക് കോളേജിൽ എത്തണം. നവംബർ 27ന് ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ, ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികളിലേക്കും, 28 ന് വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ), ട്രേഡ്‌സ്മാൻ (കാർപ്പെന്ററി ആന്റ് ഷീറ്റ് മെറ്റൽ) തസ്തികളിലേക്കും ഇന്റർവ്യൂ നടത്തും. ഫോൺ : 04602251033

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251736/appoinment)