---
title: "കണ്ണൂർ ആലക്കോട് തേർത്തല്ലിയിൽ വൻ തീപിടുത്തം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251848/kannur"
published_at: "2024-11-26T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67457e5969c51_91c659b8-8585-4d6c-8352-2fc888e4c422.jpeg"
keywords: []
---

# കണ്ണൂർ ആലക്കോട് തേർത്തല്ലിയിൽ വൻ തീപിടുത്തം

> **Lead Summary:** കണ്ണൂർ: കണ്ണൂർ ആലക്കോട് തേർത്തല്ലിയിൽ വൻ തീപിടുത്തം. തേർത്തല്ലി പൊയിലിലെ ഓട്ടോമൊബൈൽസ് വർക്ക്ഷോപ്പിലാണ് തീപിടിച്ചത്. സിലിണ്ടർ പൊട്ടിതെറിച്ചതാണ് കാരണം എന്ന് പ്രാഥമിക നിഗമനം. ആറിലധികം വാഹനങ്ങൾ കത്തി നശിച്ചു. അപകടത്തിൽ സ്ഥാപന ഉടമയ്ക്ക് പൊള്ളലേറ്റു. സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

കണ്ണൂർ: കണ്ണൂർ ആലക്കോട് തേർത്തല്ലിയിൽ വൻ തീപിടുത്തം. തേർത്തല്ലി പൊയിലിലെ ഓട്ടോമൊബൈൽസ് വർക്ക്ഷോപ്പിലാണ് തീപിടിച്ചത്. സിലിണ്ടർ പൊട്ടിതെറിച്ചതാണ് കാരണം എന്ന് പ്രാഥമിക നിഗമനം. ആറിലധികം വാഹനങ്ങൾ കത്തി നശിച്ചു. അപകടത്തിൽ സ്ഥാപന ഉടമയ്ക്ക് പൊള്ളലേറ്റു. സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251848/kannur)