---
title: "മാരക മയക്ക് മരുന്നായ എംഡിഎംഎ യുമായി യുവാവ് എക്സൈസ് പിടിയിൽ"
english_title: "arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251850/arrested"
published_at: "2024-11-26T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67457e2e61121_e0c77aee-b5ec-4d14-ad8d-397291737bd1.jpeg"
keywords: []
---

# മാരക മയക്ക് മരുന്നായ എംഡിഎംഎ യുമായി യുവാവ് എക്സൈസ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ : മാരക മയക്ക് മരുന്നായ എം ഡി എം എയുമായി യുവാവ് എക്സൈസ് പിടിയിൽ. തളിപ്പറമ്പ സ്വദേശി ടി ഇർഷാദാണ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 1 ഗ്രാം എം ഡി എം എ യുമായി ടി ഇർഷാദിനെ പിടികൂടിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഉല്ലാസ് ജോസ്, കെ. വി നികേഷ്, മുഹമ്മദ്‌ ഹാരിസ്. കെ, സിവിൽ എക്സൈസ് ഓഫീസർ എം. വി ശ്യംരാജ്, എം. വി. സുനിത എന്നിവരും ഉണ്ടായിരുന്നു.

## Article Content

തളിപ്പറമ്പ : മാരക മയക്ക് മരുന്നായ എം ഡി എം എയുമായി യുവാവ് എക്സൈസ് പിടിയിൽ. തളിപ്പറമ്പ സ്വദേശി ടി ഇർഷാദാണ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 1 ഗ്രാം എം ഡി എം എ യുമായി ടി ഇർഷാദിനെ പിടികൂടിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഉല്ലാസ് ജോസ്, കെ. വി നികേഷ്, മുഹമ്മദ്‌ ഹാരിസ്. കെ, സിവിൽ എക്സൈസ് ഓഫീസർ എം. വി ശ്യംരാജ്, എം. വി. സുനിത എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251850/arrested)