---
title: "ഭരണഘടനാ ദിനം ആചരിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251946/kelakam"
published_at: "2024-11-26T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745d7719ecdf_IMG-20241126-WA0048.jpg"
keywords: []
---

# ഭരണഘടനാ ദിനം ആചരിച്ചു

> **Lead Summary:** **കേളകം** :ഇ എം എസ് സ്മാരക ലൈബ്രറിയിൽ ഭരണ ഘടനാ ദിനാചരണവും പ്രഭാഷണവും നടന്നു.പി.എം.രമണൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് തങ്കമ്മ സ്കറിയ ഉദ്ഘാടനം ചെയ്തു. കെ പി ഷാജി, കെ ആർ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചു.

## Article Content

**കേളകം** :ഇ എം എസ് സ്മാരക ലൈബ്രറിയിൽ ഭരണ ഘടനാ ദിനാചരണവും പ്രഭാഷണവും നടന്നു.പി.എം.രമണൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് തങ്കമ്മ സ്കറിയ ഉദ്ഘാടനം ചെയ്തു. കെ പി ഷാജി, കെ ആർ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251946/kelakam)