---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252023/kseb"
published_at: "2024-11-27T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67467fda51af9_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : എച്ച്ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ നവംബർ 27ന് രാവിലെ 7.30 മുതൽ മൂന്ന് മണി വരെ വില്ലേജ്മുക്ക്, സലഫി, ഇന്ദിരാനഗർ, ചോലപ്പാലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : എച്ച്ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ നവംബർ 27ന് രാവിലെ 7.30 മുതൽ മൂന്ന് മണി വരെ വില്ലേജ്മുക്ക്, സലഫി, ഇന്ദിരാനഗർ, ചോലപ്പാലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252023/kseb)