---
title: "റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക സംഘം"
english_title: "Adakkathoderubber"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252189/adakkathoderubber"
published_at: "2024-11-27T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746fea6dc1c8_1000039628.jpg"
keywords: []
---

# റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക സംഘം

> **Lead Summary:** **കേളകം: **റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​ക​യും ഇ​ത് യ​ഥാ​സ​മ​യം ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അടക്കാത്തോട് വിജയ റബർ കർഷക സംഘം പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. റബർ ബോർഡ് - വിജയ റബർ കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ റബർ ബോർഡിന്റെ റബർ കർഷക സമ്പർക്ക പരിപാടിയും, വാർഷിക സമ്മേളനവും അടക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ റബർ പ്രൊഡക്ഷൻ ഡപ്യൂട്ടി കമ്മീഷണർ കെ.ഹരിദാസ് ഉൽഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അദ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ഡവലപ്പ്മെൻറ് ഓഫീസർ സിബി മാത്യു റബർ ബോർഡ് പദ്ധതി വിശദീകരണം നടത്തി.ജോർജ്കുട്ടി താന്നി വേലിൽ സ്വാഗതവും, സോണി കട്ടക്കൽ നന്ദിയും പറഞ്ഞു .

## Article Content

**കേളകം: **റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​ക​യും ഇ​ത് യ​ഥാ​സ​മ​യം ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അടക്കാത്തോട് വിജയ റബർ കർഷക സംഘം പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. റബർ ബോർഡ് - വിജയ റബർ കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ റബർ ബോർഡിന്റെ റബർ കർഷക സമ്പർക്ക പരിപാടിയും, വാർഷിക സമ്മേളനവും അടക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ റബർ പ്രൊഡക്ഷൻ ഡപ്യൂട്ടി കമ്മീഷണർ കെ.ഹരിദാസ് ഉൽഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അദ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ഡവലപ്പ്മെൻറ് ഓഫീസർ സിബി മാത്യു റബർ ബോർഡ് പദ്ധതി വിശദീകരണം നടത്തി.ജോർജ്കുട്ടി താന്നി വേലിൽ സ്വാഗതവും, സോണി കട്ടക്കൽ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252189/adakkathoderubber)