---
title: "എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തില്ലങ്കേരിയിൽ പ്രകടനവും സത്യാഗ്രഹവും നടത്തി"
english_title: "ഇരിട്ടി "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252299/iritty"
published_at: "2024-11-28T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6747dd4734d9f_a170f4bf-d09f-4aa0-a6b7-838191ab403d.jpeg"
keywords: []
---

# എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തില്ലങ്കേരിയിൽ പ്രകടനവും സത്യാഗ്രഹവും നടത്തി

> **Lead Summary:** **ഇരിട്ടി: **തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, കൂലി കുടിശ്ശിക നൽകുക, തൊഴിൽ ദിനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തില്ലങ്കേരിയിൽ പ്രകടനവും സത്യാഗ്രഹവും നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. കെ.എ. ഷാജി, പി. ശ്രീമതി, പി.പി. സുഭാഷ്, മുരളീധരൻ കൈതേരി, ഷിംല , കെ.വി. ആശ, കെ.കെ. പ്രീത, അക്ഷയ, വിമല, സി.ഷൈമ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**ഇരിട്ടി: **തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, കൂലി കുടിശ്ശിക നൽകുക, തൊഴിൽ ദിനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തില്ലങ്കേരിയിൽ പ്രകടനവും സത്യാഗ്രഹവും നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. കെ.എ. ഷാജി, പി. ശ്രീമതി, പി.പി. സുഭാഷ്, മുരളീധരൻ കൈതേരി, ഷിംല , കെ.വി. ആശ, കെ.കെ. പ്രീത, അക്ഷയ, വിമല, സി.ഷൈമ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252299/iritty)