---
title: "ധനസഹായത്തിന് അപേക്ഷിക്കാം"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252302/applynow"
published_at: "2024-11-28T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6747def570581_download_(2).png"
keywords: []
---

# ധനസഹായത്തിന് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ **: ജില്ലയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്തൃ സന്നദ്ധ സംഘടനകൾക്ക് ധനസഹായം അനുവദിക്കുന്നതിന് കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിൽ അഞ്ച് ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പ്രവർത്തന റിപ്പോർട്ട്, ബൈലോ, രജിസ്ട്രേഷൻ സംബന്ധിച്ച രേഖ എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷയാണ് സമർപ്പിക്കേണ്ടത്. ഫോൺ: 0497 2700552.

## Article Content

**കണ്ണൂർ **: ജില്ലയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്തൃ സന്നദ്ധ സംഘടനകൾക്ക് ധനസഹായം അനുവദിക്കുന്നതിന് കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിൽ അഞ്ച് ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പ്രവർത്തന റിപ്പോർട്ട്, ബൈലോ, രജിസ്ട്രേഷൻ സംബന്ധിച്ച രേഖ എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷയാണ് സമർപ്പിക്കേണ്ടത്. ഫോൺ: 0497 2700552.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252302/applynow)