---
title: "ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് സമ്മേളനം നടന്നു"
english_title: "Allkeralatailersassociation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252391/allkeralatailersassociation"
published_at: "2024-11-28T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748262705d5a_1000039861.jpg"
keywords: []
---

# ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് സമ്മേളനം നടന്നു

> **Lead Summary:** **ചെറുപുഴ : ** ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് സമ്മേളനം നടന്നു. ജില്ലാ കമ്മിറ്റിയംഗം എം.കെ. ജോസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.സി. രവീന്ദ്രൻ,അജിത സുബാഷ്,പി.പി.ലക്ഷ്മണൻ,കെ.രമേശൻ,പി.വി.മോഹനൻ,പുരുഷോത്തമൻ,കെ.എം.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**ചെറുപുഴ : ** ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് സമ്മേളനം നടന്നു. ജില്ലാ കമ്മിറ്റിയംഗം എം.കെ. ജോസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.സി. രവീന്ദ്രൻ,അജിത സുബാഷ്,പി.പി.ലക്ഷ്മണൻ,കെ.രമേശൻ,പി.വി.മോഹനൻ,പുരുഷോത്തമൻ,കെ.എം.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252391/allkeralatailersassociation)