---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252532/kseb"
published_at: "2024-11-29T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749060b07b4c_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ**: എൽടി ടച്ചിങ് പ്രവൃത്തി ഉള്ളതിനാൽ പ്ലാസ്റ്റിക് ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 28ന് രാവിലെ 8.30 മുതൽ ഉച്ച ഒരു മണി വരെയും എ വൺ കോള ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ മൂന്ന് മണി വരെയും റിനോൾട് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച രണ്ട് മുതൽ നാല് മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ**: എൽടി ടച്ചിങ് പ്രവൃത്തി ഉള്ളതിനാൽ പ്ലാസ്റ്റിക് ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 28ന് രാവിലെ 8.30 മുതൽ ഉച്ച ഒരു മണി വരെയും എ വൺ കോള ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ മൂന്ന് മണി വരെയും റിനോൾട് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച രണ്ട് മുതൽ നാല് മണി വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252532/kseb)