---
title: "ടീച്ചിംഗ് അസിസ്റ്റന്റ് ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252533/vacancy"
published_at: "2024-11-29T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674908455ca4e_download_(1).png"
keywords: []
---

# ടീച്ചിംഗ് അസിസ്റ്റന്റ് ഒഴിവ്

> **Lead Summary:** **തൃശ്ശൂർ: **തൃശ്ശൂർ ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിൽ (ഓപ്പൺ വിഭാഗം) ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസിൻ (വെറ്ററിനറി) 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും പിഎച്ച്ഡി/നെറ്റ് തത്തുല്യയോഗ്യതയും ഉള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ അഞ്ചിന് മുമ്പായി നേരിട്ട് ഹാജരാകണം.

## Article Content

**തൃശ്ശൂർ: **തൃശ്ശൂർ ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിൽ (ഓപ്പൺ വിഭാഗം) ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസിൻ (വെറ്ററിനറി) 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും പിഎച്ച്ഡി/നെറ്റ് തത്തുല്യയോഗ്യതയും ഉള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ അഞ്ചിന് മുമ്പായി നേരിട്ട് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252533/vacancy)