---
title: "ആലപ്പുഴയിൽ ട്രെയിനിന് മുന്നിൽ കൈക്കുഞ്ഞുമായി പിതാവ് ചാടി മരിച്ചു"
english_title: "Alappuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252540/alappuzha"
published_at: "2024-11-29T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67491a175565a_download_(27).jpeg"
keywords: []
---

# ആലപ്പുഴയിൽ ട്രെയിനിന് മുന്നിൽ കൈക്കുഞ്ഞുമായി പിതാവ് ചാടി മരിച്ചു

> **Lead Summary:** **ആലപ്പുഴ**: കൈക്കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ആലപ്പുഴ മാളികമുക്കിലാണ് സംഭവം. 39 വയസുള്ള ഔസേപ്പ് ദേവസ്യയാണ് ഒന്നരവയസുള്ള മകൾ അഗ്നയുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്.

## Article Content

**ആലപ്പുഴ**: കൈക്കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ആലപ്പുഴ മാളികമുക്കിലാണ് സംഭവം. 39 വയസുള്ള ഔസേപ്പ് ദേവസ്യയാണ് ഒന്നരവയസുള്ള മകൾ അഗ്നയുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്.

കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252540/alappuzha)