---
title: "ബി എം എസ്  ഇരിട്ടി മേഖലാ സമ്മേളനം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252555/iritty"
published_at: "2024-11-29T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749374ee93a6_IMG-20241129-WA0006.jpg"
keywords: []
---

# ബി എം എസ്  ഇരിട്ടി മേഖലാ സമ്മേളനം നടത്തി

> **Lead Summary:** **ഇരിട്ടി** : മാരാർജി ഓഡിറ്റോറിയത്തിൽ നടന്ന ബി എം എസ് ഇരിട്ടി മേഖലാ സമ്മേളനം സംസ്ഥാന സിക്രട്ടറി സിബി വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു .

## Article Content

**ഇരിട്ടി** : മാരാർജി ഓഡിറ്റോറിയത്തിൽ നടന്ന ബി എം എസ് ഇരിട്ടി മേഖലാ സമ്മേളനം സംസ്ഥാന സിക്രട്ടറി സിബി വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു .

ബി എം എസ് മേഖലാ പ്രസിഡന്റ് കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി. കൃഷ്ണൻ, ജില്ലാ ജോയിന്റ് സിക്രട്ടറി കെ.പി. ധനഞ്ജയൻ, ഇരിട്ടി മേഖലാ സിക്രട്ടറി പി.വി. പുരുഷോത്തമൻ, പി.വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252555/iritty)