---
title: "ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു"
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252611/chungakunnu"
published_at: "2024-11-29T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67496c114b260_IMG-20241129-WA0037.jpg"
keywords: []
---

# ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

> **Lead Summary:** **ചുങ്കക്കുന്ന്** : ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ വിദ്യർഥികൾക്കായി ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. കൊട്ടിയൂർ എഫ് എച്ച് സി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആനന്ദ് എസ് ക്ലാസ്സ്‌ നയിച്ചു. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ അധ്യാപിക ഗ്രീഷ്മ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

## Article Content

**ചുങ്കക്കുന്ന്** : ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ വിദ്യർഥികൾക്കായി ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. കൊട്ടിയൂർ എഫ് എച്ച് സി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആനന്ദ് എസ് ക്ലാസ്സ്‌ നയിച്ചു. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ അധ്യാപിക ഗ്രീഷ്മ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252611/chungakunnu)