---
title: "കണ്ണൂരിൽ  ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ അഭ്യാസപ്രകടനം നടന്നു"
english_title: "Ezhimalanavelaccadamy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252641/ezhimalanavelaccadamy"
published_at: "2024-11-29T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674981e2b096c_1000040143.jpg"
keywords: []
---

# കണ്ണൂരിൽ  ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ അഭ്യാസപ്രകടനം നടന്നു

> **Lead Summary:** **കണ്ണൂർ : **ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിന് മുന്നോടിയായി കേഡറ്റുകളുടെ വിവിധ അഭ്യാസ പ്രകടനങ്ങൾ നടന്നു.പരിശീലന കാലത്ത് സിദ്ധിച്ച വിവിധ അറിവുകൾ കാഡറ്റുകൾ പുറത്തെടുത്തു.

## Article Content

**കണ്ണൂർ : **ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിന് മുന്നോടിയായി കേഡറ്റുകളുടെ വിവിധ അഭ്യാസ പ്രകടനങ്ങൾ നടന്നു.പരിശീലന കാലത്ത് സിദ്ധിച്ച വിവിധ അറിവുകൾ കാഡറ്റുകൾ പുറത്തെടുത്തു.

അക്കാദമി കമാൻ്റൻറ് സി.ആർ. പ്രവീൺ നായർ ,കാഡറ്റുകളുടെ രക്ഷിതാക്കൾ നാവിക അക്കാദമി അധികൃതർ എന്നിവർ ഉൾപ്പെടെ നിരവധി പേർ അഭ്യാസപ്രകടനം കാണാനെത്തിയിരുന്നു.ശനിയാഴ്ച രാവിലെയാണ് പാസിംഗ് ഔട്ട് പരേഡ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252641/ezhimalanavelaccadamy)