---
title: "കെട്ടിട നിർമ്മാണ അനുമതി നിബന്ധനകൾ ലഘൂകരിക്കണം ; ലെൻസ്ഫെഡ്"
english_title: "Lencefed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252664/lencefed"
published_at: "2024-11-29T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67498dc24981f_1000040168.jpg"
keywords: []
---

# കെട്ടിട നിർമ്മാണ അനുമതി നിബന്ധനകൾ ലഘൂകരിക്കണം ; ലെൻസ്ഫെഡ്

> **Lead Summary:** തലശ്ശേരി: കെ.സ്മാർട്ടും കെട്ടിട നിർമ്മാണ അനുമതിയുമായിബന്ധപ്പെട്ട്സാധാരണക്കാർക്കും ലൈസൻസികൾക്കുമുള്ള ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കണമെന്നും കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒറ്റത്തവണ നികുതിക്ക്സാവകാശം അനുവദിക്കണമെന്നുംലൈസൻസ്ഡ് എഞ്ചിനിയേർസ് & സുപ്പർവൈസേർസ് ഫെഡറേഷൻ(ലെൻസ്ഫെഡ് )ജില്ലാ കൺവെൻഷൻഅധികൃതരോടാവശ്യപ്പെട്ടു.പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന കൺവെൻഷൻകെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ.വി.പ്രസീജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംഘടനാ സമ്മേളനത്തിന്റെ ഉദ്ഘാടനം ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡണ്ട്സി.എസ്.വിനോദ്കുമാർ നിർവ്വഹിച്ചു.സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻമുഖ്യാതിഥിയായി.എൽ.എസ്. ജി.ഡി.ജില്ലാ ജോയിന്റ് ഡയരക്ടർ ടി.ജെ അരുൺ മുഖ്യഭാഷണംനടത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി.ഉണ്ണിക്കൃഷ്ണൻ സംസ്ഥാന തല റിപ്പോർട്ടും സംസ്ഥാന ജോ. സെക്രട്ടറി എ.സി. മധുസൂധനൻ സംസ്ഥാന ക്ഷേമനിധി റിപ്പോർട്ടും അവതരിപ്പിച്ചു.

## Article Content

തലശ്ശേരി: കെ.സ്മാർട്ടും കെട്ടിട നിർമ്മാണ അനുമതിയുമായിബന്ധപ്പെട്ട്സാധാരണക്കാർക്കും ലൈസൻസികൾക്കുമുള്ള ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കണമെന്നും കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒറ്റത്തവണ നികുതിക്ക്സാവകാശം അനുവദിക്കണമെന്നുംലൈസൻസ്ഡ് എഞ്ചിനിയേർസ് & സുപ്പർവൈസേർസ് ഫെഡറേഷൻ(ലെൻസ്ഫെഡ് )ജില്ലാ കൺവെൻഷൻഅധികൃതരോടാവശ്യപ്പെട്ടു.പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന കൺവെൻഷൻകെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ.വി.പ്രസീജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംഘടനാ സമ്മേളനത്തിന്റെ ഉദ്ഘാടനം ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡണ്ട്സി.എസ്.വിനോദ്കുമാർ നിർവ്വഹിച്ചു.സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻമുഖ്യാതിഥിയായി.എൽ.എസ്. ജി.ഡി.ജില്ലാ ജോയിന്റ് ഡയരക്ടർ ടി.ജെ അരുൺ മുഖ്യഭാഷണംനടത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി.ഉണ്ണിക്കൃഷ്ണൻ സംസ്ഥാന തല റിപ്പോർട്ടും സംസ്ഥാന ജോ. സെക്രട്ടറി എ.സി. മധുസൂധനൻ സംസ്ഥാന ക്ഷേമനിധി റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറിവി.സി.ജഗത്പ്യാരി ജില്ലാ റിപ്പോർട്ടും ട്രഷറർ പോള ചന്ദ്രൻ സാമ്പത്തിക റിപ്പോർട്ടുംബിനു ജോർജ്ജ് ജില്ലാ തല ക്ഷേമനിധിറിപ്പോർട്ടുംഅവതരിപ്പിച്ചു.എൻ.എൻ.ജഗേഷ്, ടി.രാജീവൻ, സി.ഉമേഷ്ടി.സി.വി ദിനേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252664/lencefed)