---
title: "മൾട്ടിപർപ്പസ് വർക്കർ ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252781/vacancy"
published_at: "2024-11-30T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674a6c897971c_download.jpg"
keywords: []
---

# മൾട്ടിപർപ്പസ് വർക്കർ ഒഴിവ്

> **Lead Summary:** **കണ്ണൂർ :**എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. ഡിസംബർ 10 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ജനറൽ നഴ്‌സിംഗ്, ബിഎസ്‌സി നഴ്‌സിംഗ് കഴിഞ്ഞവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. ഫോൺ: 04902350475.

## Article Content

**കണ്ണൂർ :**എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. ഡിസംബർ 10 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ജനറൽ നഴ്‌സിംഗ്, ബിഎസ്‌സി നഴ്‌സിംഗ് കഴിഞ്ഞവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. ഫോൺ: 04902350475.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252781/vacancy)