---
title: "ഇംഗ്ലീഷ് അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252782/vacancy"
published_at: "2024-11-30T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674a6d002c348_download_(38).jpeg"
keywords: []
---

# ഇംഗ്ലീഷ് അധ്യാപക ഒഴിവ്

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ഗവ. സിറ്റി ഹയർസെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഡിസംബർ രണ്ടിന് രാവിലെ 11 ന് സ്‌കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731094.

## Article Content

**കണ്ണൂർ**: കണ്ണൂർ ഗവ. സിറ്റി ഹയർസെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഡിസംബർ രണ്ടിന് രാവിലെ 11 ന് സ്‌കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731094.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252782/vacancy)