---
title: "ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും"
english_title: "Aatukal pongala festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25283/aatukal-pongala-festival"
published_at: "2022-02-09T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620325903b7e7_images - 2022-02-09T075304.562.jpeg"
keywords: []
---

# ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും

> **Lead Summary:** ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍

## Article Content

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍

കഴിഞ്ഞ വര്‍ഷത്തെ പോലെ പൊങ്കാല വീടുകളില്‍ നടത്താനാണ് തീരുമാനം. ഫെബ്രുവരി 17നാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ കൊളുത്തും. അന്നദാനത്തിന് അനുമതിയുണ്ട്. .പരമാവധി 200 പേര്‍ക്ക് മാത്രമാണ് ക്ഷേത്ര പരിസരത്ത് പ്രവേശനമുണ്ടാവുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25283/aatukal-pongala-festival)