---
title: "പന്തളത്ത്  വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം: രണ്ട് കുട്ടികളുടെ നില ഗുരുതരം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252832/accident"
published_at: "2024-11-30T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674aa160a3bd5_download_(20).jpeg"
keywords: []
---

# പന്തളത്ത്  വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം: രണ്ട് കുട്ടികളുടെ നില ഗുരുതരം

> **Lead Summary:** **പത്തനംതിട്ട**: പന്തളം കുരമ്പാലയിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ നാല് പേരിൽ രണ്ട് കുട്ടികളുടെ നില ഗുരുതരം. മീര , മീനാക്ഷി എന്നിവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ രാജേഷ് , ഭാര്യ ദീപ എന്നിവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

## Article Content

**പത്തനംതിട്ട**: പന്തളം കുരമ്പാലയിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ നാല് പേരിൽ രണ്ട് കുട്ടികളുടെ നില ഗുരുതരം. മീര , മീനാക്ഷി എന്നിവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ രാജേഷ് , ഭാര്യ ദീപ എന്നിവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252832/accident)