---
title: "കണ്ണൂർ ഫ്ളവർ ഫെസ്റ്റ് 2024 ൻ്റെ ഭാഗമായി  ഉദ്ഘാടന സമ്മേളനം നടന്നു"
english_title: "Kannurflowerfest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252899/kannurflowerfest"
published_at: "2024-11-30T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674acf949059d_1000040311.jpg"
keywords: []
---

# കണ്ണൂർ ഫ്ളവർ ഫെസ്റ്റ് 2024 ൻ്റെ ഭാഗമായി  ഉദ്ഘാടന സമ്മേളനം നടന്നു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ഫ്ളവർ ഫെസ്റ്റ് 2024 ൻ്റെ ഭാഗമായി KFFPO യുടെ ഉദ്ഘാടന സമ്മേളനം നടന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് ഇ കെ അജിമോൾ അധ്യക്ഷത വഹിച്ചു. കർഷക സെമിനാർ കൃഷിവകുപ്പിൻ്റെ പ്രധാന പദ്ധതികൾ എന്ന വിഷയത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചെങ്ങാട്ട് സംസാരിച്ചു. അനീഷ് കുമാർ, കരുണാകരൻ പോള തുടങ്ങിയവർ പങ്കെടുത്തു. ഫെസ്റ്റിന്റെ ഭാഗമായി കാർഷിക സെമിനാർ ,വർക്ക് ഷോപ്പ്, എല്ലാ ദിവസവും വിവിധ കലാപരിപാടികളുമുണ്ട്. അതോടൊപ്പം വിവിധ ഏജൻസികളുടെ വാണിജ്യ സ്റ്റാളുകൾ, ഫുട് കോർട്ട്, ഫൺ പാർക്ക് എന്നിവയും ഒരുക്കീട്ടുണ്ട്.

## Article Content

**കണ്ണൂർ : **കണ്ണൂർ ഫ്ളവർ ഫെസ്റ്റ് 2024 ൻ്റെ ഭാഗമായി KFFPO യുടെ ഉദ്ഘാടന സമ്മേളനം നടന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് ഇ കെ അജിമോൾ അധ്യക്ഷത വഹിച്ചു. കർഷക സെമിനാർ കൃഷിവകുപ്പിൻ്റെ പ്രധാന പദ്ധതികൾ എന്ന വിഷയത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചെങ്ങാട്ട് സംസാരിച്ചു. അനീഷ് കുമാർ, കരുണാകരൻ പോള തുടങ്ങിയവർ പങ്കെടുത്തു. ഫെസ്റ്റിന്റെ ഭാഗമായി കാർഷിക സെമിനാർ ,വർക്ക് ഷോപ്പ്, എല്ലാ ദിവസവും വിവിധ കലാപരിപാടികളുമുണ്ട്. അതോടൊപ്പം വിവിധ ഏജൻസികളുടെ വാണിജ്യ സ്റ്റാളുകൾ, ഫുട് കോർട്ട്, ഫൺ പാർക്ക് എന്നിവയും ഒരുക്കീട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252899/kannurflowerfest)