---
title: "റോഡ് ഗതാഗതം തടസ്സപ്പെടും"
english_title: "kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253016/kelakam"
published_at: "2024-12-01T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674bb2256c8e9_download_(2).jpg"
keywords: []
---

# റോഡ് ഗതാഗതം തടസ്സപ്പെടും

> **Lead Summary:** **

## Article Content

**

കേളകം **: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിൽ ആനപ്പന്തിപാലം മുഴുവനായും പൊളിച്ചു മാറ്റി പുനർനിർമ്മിക്കുന്നതിനാൽ ഡിസംബർ രണ്ട് മുതൽ ആ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിക്കുന്നതായികെആർഎഫ്ബി അസി. എഞ്ചിനീയർ അറിയിച്ചു. ഇതിനോട് ചേർന്ന് നിർമ്മിച്ച അനുബന്ധ റോഡ് വഴി വാഹനങ്ങൾ കടന്നുപോകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253016/kelakam)