---
title: "എൻവയോൻമെൻ്റൽ സയൻസിൽ ഡോക്ടേറ്റ് നേടിയ അനുപമ പ്രകാശിന് സ്വീകരണവും അനുമോദനവും നൽകി"
english_title: "Envirionmentalscience"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253152/envirionmentalscience"
published_at: "2024-12-01T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c3ddc02b6f_1000040527.jpg"
keywords: []
---

# എൻവയോൻമെൻ്റൽ സയൻസിൽ ഡോക്ടേറ്റ് നേടിയ അനുപമ പ്രകാശിന് സ്വീകരണവും അനുമോദനവും നൽകി

> **Lead Summary:** **പേരാവൂർ : **കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പേരാവൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എൻവയോൻമെൻ്റൽസയൻസിൽ ഡോക്ടേറ്റ് നേടിയഅനുപമപ്രകാശിന് സ്വീകരണവും അനുമോദനവും നൽകി. പെരുന്തോടി വേക്കളം എ.യു പി യിൽ വെച്ച് നടന്ന ചടങ്ങിൽ കെ.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ : **കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പേരാവൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എൻവയോൻമെൻ്റൽസയൻസിൽ ഡോക്ടേറ്റ് നേടിയഅനുപമപ്രകാശിന് സ്വീകരണവും അനുമോദനവും നൽകി. പെരുന്തോടി വേക്കളം എ.യു പി യിൽ വെച്ച് നടന്ന ചടങ്ങിൽ കെ.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.

കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിജി എം  ഉദ്ഘാടനം ചെയ്തു.ഡോ. കെ.ഗീതാനന്ദൻ സ്വാഗതവും പ്രതീശൻ ഒ നന്ദിയും പറഞ്ഞു.കെ.വിനോദ് കുമാർ കെ.പി. രാജീവൻ ഷിജി സജി എന്നിവർആശംസകൾ നേർന്നു.അനുപമ പ്രകാശ് മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253152/envirionmentalscience)