---
title: "കരിയാട് പടന്നക്കരയിൽ നിന്ന് കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253318/thalassery"
published_at: "2024-12-02T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d58e347ad4_IMG-20241202-WA0026.jpg"
keywords: []
---

# കരിയാട് പടന്നക്കരയിൽ നിന്ന് കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തലശ്ശേരി: കരിയാട് പടന്നക്കരയിൽ നിന്ന് കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി മത്തത്ത് നീരജ് രജീന്ദ്രൻ ആണ് മരിച്ചത്. കരിയാട് മോന്താൽ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ കാണാതായ നീരജിനെ അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.

## Article Content

തലശ്ശേരി: കരിയാട് പടന്നക്കരയിൽ നിന്ന് കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി മത്തത്ത് നീരജ് രജീന്ദ്രൻ ആണ് മരിച്ചത്. കരിയാട് മോന്താൽ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ കാണാതായ നീരജിനെ അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253318/thalassery)