---
title: "കല്ലേരി മലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്"
english_title: "Kallerimalaksrtcbusaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253419/kallerimalaksrtcbusaccident"
published_at: "2024-12-02T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d972636f39_1000040657.jpg"
keywords: []
---

# കല്ലേരി മലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** **പേരാവൂർ: **കല്ലേരി മലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസും പയ്യാവൂരിലേക്ക് പോവുകയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ പേരാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.

## Article Content

**പേരാവൂർ: **കല്ലേരി മലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസും പയ്യാവൂരിലേക്ക് പോവുകയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ പേരാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253419/kallerimalaksrtcbusaccident)