---
title: "ഗതാഗത നിയന്ത്രണം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253506/kannur"
published_at: "2024-12-03T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674e5b5b0c582_download_(2).jpg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** **കണ്ണൂർ **:കാടാച്ചിറ എടക്കാട് റോഡിൽ ആനപ്പാലത്ത് കൾവേട്ട് നിർമ്മാണം നടക്കുന്നതിനാലും എളയാവൂർ അമ്പലം റോഡിന്റെ ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാലും ഇതു വഴി വാഹന ഗതാഗതം ഡിസംബർ മൂന്ന് മുതൽ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിക്കുമെന്ന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ **:കാടാച്ചിറ എടക്കാട് റോഡിൽ ആനപ്പാലത്ത് കൾവേട്ട് നിർമ്മാണം നടക്കുന്നതിനാലും എളയാവൂർ അമ്പലം റോഡിന്റെ ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാലും ഇതു വഴി വാഹന ഗതാഗതം ഡിസംബർ മൂന്ന് മുതൽ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിക്കുമെന്ന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253506/kannur)