---
title: "റെയിൽവേ ഗേറ്റ് അടച്ചിടും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253507/kannur"
published_at: "2024-12-03T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674e571892e64_download_(45).jpeg"
keywords: []
---

# റെയിൽവേ ഗേറ്റ് അടച്ചിടും

> **Lead Summary:** **കണ്ണൂർ** :എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) ലെവൽ ക്രോസ് ഡിസംബർ ആറ് മുതൽ ഡിസംബർ എട്ട് വരെ രാവിലെ എട്ട് മുതൽ രാത്രി 11 വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ** :എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) ലെവൽ ക്രോസ് ഡിസംബർ ആറ് മുതൽ ഡിസംബർ എട്ട് വരെ രാവിലെ എട്ട് മുതൽ രാത്രി 11 വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253507/kannur)