---
title: "കഞ്ചിക്കോട് ഇറങ്ങിയ ബാബുവിനെ ആംബു ലെൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി"
english_title: "Transferred to hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25351/Transferred-to-hospital"
published_at: "2022-02-09T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62036edf4fc20_Screenshot_20220209_130436.jpg"
keywords: []
---

# കഞ്ചിക്കോട് ഇറങ്ങിയ ബാബുവിനെ ആംബു ലെൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി

> **Lead Summary:** കഞ്ചിക്കോട് ഇറങ്ങിയ ബാബുവിനെ ആംബുലെൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി. പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കാണ് കൊണ്ടു പോയത്.ആംബുലൻസിൽ കയറ്റിയ ബാബുവിന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടു.

## Article Content

കഞ്ചിക്കോട് ഇറങ്ങിയ ബാബുവിനെ ആംബുലെൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി. പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കാണ് കൊണ്ടു പോയത്.ആംബുലൻസിൽ കയറ്റിയ ബാബുവിന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടു.

ആശങ്കപ്പെടാൻ സാഹചര്യമില്ലെന്ന് ഡി എം ഒ  ഉൾപ്പെടെയുള്ളവർ പറഞ്ഞു. കഞ്ചിക്കോടു നിന്നും 10 km ദൂരെയാണ് ജില്ലാ ആശുപത്രി .ജില്ലാ ആശുപത്രിയിൽ ICU ഉൾപ്പെടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25351/Transferred-to-hospital)