---
title: "അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടം "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253523/iritty"
published_at: "2024-12-03T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674e6d280d1e1_IMG-20241203-WA0009.jpg"
keywords: []
---

# അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടം 

> **Lead Summary:** **അങ്ങാടിക്കടവ്** : ഇരിട്ടി റൂട്ടിൽ ആനപ്പന്തിക്കും അങ്ങാടിക്കടവിനും ഇടയിൽ റോഡരികിലെ കുളത്തിലേക്ക് കാർ മറിഞ്ഞാണ് അപകടം. കാറിൽ ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.

## Article Content

**അങ്ങാടിക്കടവ്** : ഇരിട്ടി റൂട്ടിൽ ആനപ്പന്തിക്കും അങ്ങാടിക്കടവിനും ഇടയിൽ റോഡരികിലെ കുളത്തിലേക്ക് കാർ മറിഞ്ഞാണ് അപകടം. കാറിൽ ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253523/iritty)