---
title: "പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു"
english_title: "Pazassi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253576/pazassi"
published_at: "2024-12-03T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674e9be77e240_Screenshot_2024-12-03_111856.jpg"
keywords: []
---

# പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു

> **Lead Summary:** **പഴശ്ശി** : മഴ കനത്ത സാഹചര്യത്തിൽ പഴശ്ശി റിസർവോയറിൽ അധിക ജലം ഒഴുകി എത്തിയതിനാലാണ് ചൊവ്വാഴ്‌ച രാവിലെ ഒൻപത് മണിയോടെ ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. ഡാമിന്റെ താഴെ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നു.

## Article Content

**പഴശ്ശി** : മഴ കനത്ത സാഹചര്യത്തിൽ പഴശ്ശി റിസർവോയറിൽ അധിക ജലം ഒഴുകി എത്തിയതിനാലാണ് ചൊവ്വാഴ്‌ച രാവിലെ ഒൻപത് മണിയോടെ ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. ഡാമിന്റെ താഴെ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253576/pazassi)