---
title: "സംസ്ഥാന സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253581/peravoor"
published_at: "2024-12-03T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674e9f12a173d_Screenshot_2024-12-03_112913.jpg"
keywords: []
---

# സംസ്ഥാന സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍

> **Lead Summary:** **പേരാവൂര്‍**: പെരുമ്പാവൂരില്‍ വെച്ച് നടന്ന സംസ്ഥാന സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍ ആയി.ദശരഥ് രാജഗോപാല്‍, ഋഷിക രാജഗോപാല്‍ എന്നിവര്‍ സ്വര്‍ണവും, സായന്ത് രാജീവ്,അളകനന്ദ,ബിബിത ബാലന്‍ എന്നിവര്‍ വെള്ളിയും റോബിന്‍ ഷാജന്‍ വെങ്കല മെഡലും നേടി.

## Article Content

**പേരാവൂര്‍**: പെരുമ്പാവൂരില്‍ വെച്ച് നടന്ന സംസ്ഥാന സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍ ആയി.ദശരഥ് രാജഗോപാല്‍, ഋഷിക രാജഗോപാല്‍ എന്നിവര്‍ സ്വര്‍ണവും, സായന്ത് രാജീവ്,അളകനന്ദ,ബിബിത ബാലന്‍ എന്നിവര്‍ വെള്ളിയും റോബിന്‍ ഷാജന്‍ വെങ്കല മെഡലും നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253581/peravoor)