---
title: "കൊട്ടിയൂർ നീണ്ടുനോക്കിയിൽ വാഹനാപകടം"
english_title: "kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253600/kottiyoor"
published_at: "2024-12-03T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674eab638feb8_download_(49).jpeg"
keywords: []
---

# കൊട്ടിയൂർ നീണ്ടുനോക്കിയിൽ വാഹനാപകടം

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂർ നീണ്ടുനോക്കിയിൽ വാഹനാപകടം. ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത് . കൊട്ടിയൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്നു സിയമോൾ ബസാണ് അപകടത്തിൽപ്പെട്ടത്. നീണ്ടുനോക്കിയിൽ നിന്നും കാർ റോങ് സൈഡ് വന്നതാണ് അപകടകാരണം. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത് . അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂർ നീണ്ടുനോക്കിയിൽ വാഹനാപകടം. ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത് . കൊട്ടിയൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്നു സിയമോൾ ബസാണ് അപകടത്തിൽപ്പെട്ടത്. നീണ്ടുനോക്കിയിൽ നിന്നും കാർ റോങ് സൈഡ് വന്നതാണ് അപകടകാരണം. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത് . അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253600/kottiyoor)