---
title: "സ്വപ്ന സുരേഷ് സ്വർണ കള്ളക്കടത്ത് സംബന്ധിച്ച് ഗൗരവകരമായ കാര്യം വെളിപ്പെടുത്തിയിട്ടും ഇക്കാര്യത്തിൻ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ പ്രതികരിക്കാത്തതിൽ ദുരൂഹത: കെ സുരേന്ദ്രൻ"
english_title: "Gold smuggling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25371/Gold-smuggling"
published_at: "2022-02-09T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620384037adeb_Picsart_22-02-09_14-35-25-535.jpg"
keywords: []
---

# സ്വപ്ന സുരേഷ് സ്വർണ കള്ളക്കടത്ത് സംബന്ധിച്ച് ഗൗരവകരമായ കാര്യം വെളിപ്പെടുത്തിയിട്ടും ഇക്കാര്യത്തിൻ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ പ്രതികരിക്കാത്തതിൽ ദുരൂഹത: കെ സുരേന്ദ്രൻ

> **Lead Summary:** സ്വപ്ന സുരേഷ് സ്വർണ കള്ളക്കടത്ത് സംബന്ധിച്ച് ഗൗരവകരമായ കാര്യം വെളിപ്പെടുത്തിയിട്ടും ഇക്കാര്യത്തിൻ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ പ്രതികരിക്കാത്തതിൽ ദുരൂഹതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ശിവശങ്കരൻ ഇടപ്പെട്ടു എന്ന് സ്വപ്ന തുറന്ന് പറഞ്ഞിട്ടും അന്വേഷണത്തിന് തയ്യാറാകാത്തത് മുഖ്യമന്ത്രിയ്ക്ക് കൂടി സ്വർണ കടത്തിൻ പങ്കുള്ളത് കൊണ്ടാണ്. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് ആവശ്യപ്പെട്ടു.

## Article Content

സ്വപ്ന സുരേഷ് സ്വർണ കള്ളക്കടത്ത് സംബന്ധിച്ച് ഗൗരവകരമായ കാര്യം വെളിപ്പെടുത്തിയിട്ടും ഇക്കാര്യത്തിൻ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ പ്രതികരിക്കാത്തതിൽ ദുരൂഹതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ശിവശങ്കരൻ ഇടപ്പെട്ടു എന്ന് സ്വപ്ന തുറന്ന് പറഞ്ഞിട്ടും അന്വേഷണത്തിന് തയ്യാറാകാത്തത് മുഖ്യമന്ത്രിയ്ക്ക് കൂടി സ്വർണ കടത്തിൻ പങ്കുള്ളത് കൊണ്ടാണ്. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25371/Gold-smuggling)