---
title: "ചുമട്ടുതൊഴിലാളി സമരം പിൻവലിച്ചു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253769/thiruvanaththapuram"
published_at: "2024-12-04T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674fce308fb17_Screenshot_2024-12-04_090541.jpg"
keywords: []
---

# ചുമട്ടുതൊഴിലാളി സമരം പിൻവലിച്ചു

> **Lead Summary:** **തിരുവനന്തപുരം** : ഡിസംബർ 5ന് നടത്താ൯ തീരുമണിച്ച ചുമട്ടുതൊഴിലാളി സമരം പിൻവലിച്ചു . തൊഴിൽ വകുപ്പ് മന്ത്രി വി ശിവക്കുട്ടിയും വ്യവസായ വകുപ്പ് മന്ത്രി പി രാജീവുമായി തിരുവനന്തപുരത്ത് നടന്ന സംയുക്ത സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

## Article Content

**തിരുവനന്തപുരം** : ഡിസംബർ 5ന് നടത്താ൯ തീരുമണിച്ച ചുമട്ടുതൊഴിലാളി സമരം പിൻവലിച്ചു . തൊഴിൽ വകുപ്പ് മന്ത്രി വി ശിവക്കുട്ടിയും വ്യവസായ വകുപ്പ് മന്ത്രി പി രാജീവുമായി തിരുവനന്തപുരത്ത് നടന്ന സംയുക്ത സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253769/thiruvanaththapuram)