---
title: "റേഡിയോ ഗ്രാഫർ: വാക് ഇൻ ഇൻറർവ്യു"
english_title: "inerview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254006/inerview"
published_at: "2024-12-05T05:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6750e6c4cdce8_download_(4).jpeg"
keywords: []
---

# റേഡിയോ ഗ്രാഫർ: വാക് ഇൻ ഇൻറർവ്യു

> **Lead Summary:** **കണ്ണൂർ :**മൃഗാശുപത്രി സേവനങ്ങൾ അനായാസേന ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ കർഷകർക്ക് മൃഗചികിത്സ സേവനങ്ങൾ ലഭ്യമാക്കുന്നതിന് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന മൊബൈൽ ടെലി വെറ്ററിനറി യൂനിറ്റിൽ കരാറടിസ്ഥാനത്തിൽ റേഡിയോ ഗ്രാഫർ സേവനം ലഭ്യമാക്കുന്നതിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ കൂടി കാഴ്ചയ്ക്കായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഡിസംബർ ആറിന് രാവിലെ 11.15ന് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700267.

## Article Content

**കണ്ണൂർ :**മൃഗാശുപത്രി സേവനങ്ങൾ അനായാസേന ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ കർഷകർക്ക് മൃഗചികിത്സ സേവനങ്ങൾ ലഭ്യമാക്കുന്നതിന് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന മൊബൈൽ ടെലി വെറ്ററിനറി യൂനിറ്റിൽ കരാറടിസ്ഥാനത്തിൽ റേഡിയോ ഗ്രാഫർ സേവനം ലഭ്യമാക്കുന്നതിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ കൂടി കാഴ്ചയ്ക്കായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഡിസംബർ ആറിന് രാവിലെ 11.15ന് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700267.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254006/inerview)