---
title: "വെറ്ററിനറി ഡോക്ടർ: വാക് ഇൻ ഇൻർവ്യൂ"
english_title: "interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254014/interview"
published_at: "2024-12-05T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6750fb5c32b50_download_(4).jpeg"
keywords: []
---

# വെറ്ററിനറി ഡോക്ടർ: വാക് ഇൻ ഇൻർവ്യൂ

> **Lead Summary:** **കണ്ണൂർ :** മൃഗാശുപത്രി സേവനങ്ങൾ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലെ കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭ്യമാക്കുന്നതിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന മൊബൈൽ ടെലി വെറ്ററിനറി യൂനിറ്റിലേക്ക് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി ആൻഡ് എഎച്ച്) നിയമിക്കുന്നു. യോഗ്യരായവർ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആധാർ കാർഡും പകർപ്പും സഹിതം ഡിസംബർ ആറിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻറർവ്യുവിൽ പങ്കെടുക്കണം. ഫോൺ: 0497 2700267.

## Article Content

**കണ്ണൂർ :** മൃഗാശുപത്രി സേവനങ്ങൾ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലെ കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭ്യമാക്കുന്നതിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന മൊബൈൽ ടെലി വെറ്ററിനറി യൂനിറ്റിലേക്ക് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി ആൻഡ് എഎച്ച്) നിയമിക്കുന്നു. യോഗ്യരായവർ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആധാർ കാർഡും പകർപ്പും സഹിതം ഡിസംബർ ആറിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻറർവ്യുവിൽ പങ്കെടുക്കണം. ഫോൺ: 0497 2700267.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254014/interview)