---
title: "വെക്കളം യുപി സ്കൂളിൽ 'നിറവ്' സാഹിത്യ പരിപാടി നടന്നു"
english_title: "Vekkalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254152/vekkalam"
published_at: "2024-12-05T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6751a3d63c5c9_IMG-20241205-WA0033.jpg"
keywords: []
---

# വെക്കളം യുപി സ്കൂളിൽ 'നിറവ്' സാഹിത്യ പരിപാടി നടന്നു

> **Lead Summary:** **വെക്കളം** : വേക്കളം എ യുപി സ്കൂളിന്റെ 75 വാർഷികത്തോടനുബന്ധിച്ച് പ്രദേശത്തെ എഴുത്തുകാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നിറവ്@ 75 എന്ന സാഹിത്യ പരിപാടി നടന്നു.

## Article Content

**വെക്കളം** : വേക്കളം എ യുപി സ്കൂളിന്റെ 75 വാർഷികത്തോടനുബന്ധിച്ച് പ്രദേശത്തെ എഴുത്തുകാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നിറവ്@ 75 എന്ന സാഹിത്യ പരിപാടി നടന്നു.

പിടിഎ പ്രസിഡണ്ട് വി ഡി ബിന്റോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ പി രാജീവൻ സ്വാഗതം അർപ്പിച്ചു. എഴുത്തുകാരായ ജനുകെ.ബി , സോണിയാ ചെറിയാൻ, വിനോയ് തോമസ്, അമൃത കേളകം, മനീഷ് മുഴക്കുന്ന്, ബാബു തലച്ചങ്ങാട്, സിബിച്ചൻ കെ ജോബ്, വി. ബാബു മാസ്റ്റർ, മധുസൂദനൻ പള്ളിപ്രവൻ, രഘുനാഥൻ കെ.ആർ, വേങ്ങാട് ബാബു എന്നിവർ കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ ഷൈനി വിനോദ്, ഇന്ദു. പി, അനുശ്രീ ജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254152/vekkalam)