---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254206/kseb"
published_at: "2024-12-06T04:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675233e278e62_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ :**ട്രാൻസ്ഗ്രിഡ് വർക്ക് ഉള്ളതിനാൽ പുളുക്കോപ്പാലം, സ്പ്രിംഗ് ഫീൽഡ് വില്ല, പുതിയകോട്ടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ ആറിന് രാവിലെ 8.30 മുതൽ ആറ് മണി വരെയും എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ സൂര്യനഗർ രാവിലെ 8.30 മുതൽ 10 വരെയും ചിറക്കുതാഴെ രാവിലെ 10 മുതൽ രണ്ട് മണി വരെയും കാഞ്ഞങ്ങാട് പള്ളി ഉച്ച ഒരു മണി മുതൽ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ :**ട്രാൻസ്ഗ്രിഡ് വർക്ക് ഉള്ളതിനാൽ പുളുക്കോപ്പാലം, സ്പ്രിംഗ് ഫീൽഡ് വില്ല, പുതിയകോട്ടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ ആറിന് രാവിലെ 8.30 മുതൽ ആറ് മണി വരെയും എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ സൂര്യനഗർ രാവിലെ 8.30 മുതൽ 10 വരെയും ചിറക്കുതാഴെ രാവിലെ 10 മുതൽ രണ്ട് മണി വരെയും കാഞ്ഞങ്ങാട് പള്ളി ഉച്ച ഒരു മണി മുതൽ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254206/kseb)