---
title: "ഹയർ സെക്കൻഡറി അധ്യാപക സ്ഥിര നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254208/appoinment"
published_at: "2024-12-06T04:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675234b51d821_download_(10).jpeg"
keywords: []
---

# ഹയർ സെക്കൻഡറി അധ്യാപക സ്ഥിര നിയമനം

> **Lead Summary:** **കണ്ണൂർ :**എയ്ഡഡ് സ്്കൂളുകളിലെ ഹയർ സെക്കൻഡറി അധ്യാപക സ്ഥിരനിയമനത്തിന് ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ/കേൾവിപരിമിതർ/ലോക്കോമോട്ടർ എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർഥികൾ ബന്ധപ്പെട്ട റീജ്യനൽ പ്രൊഫഷനൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ഡിസംബർ 12 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

## Article Content

**കണ്ണൂർ :**എയ്ഡഡ് സ്്കൂളുകളിലെ ഹയർ സെക്കൻഡറി അധ്യാപക സ്ഥിരനിയമനത്തിന് ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ/കേൾവിപരിമിതർ/ലോക്കോമോട്ടർ എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർഥികൾ ബന്ധപ്പെട്ട റീജ്യനൽ പ്രൊഫഷനൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ഡിസംബർ 12 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254208/appoinment)