---
title: "കണ്ണൂർ ജില്ലയിൽ 966 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur feb9"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25428/covid-19-update-kannur-feb9"
published_at: "2022-02-09T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203b63f0a1d1_images - 2022-02-09T181021.705.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 966 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി ഒമ്പത് ബുധനാഴ്ച 966 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2295 പേർ നെഗറ്റീവായി.

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി ഒമ്പത് ബുധനാഴ്ച 966 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2295 പേർ നെഗറ്റീവായി.

ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 340681.

ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3895. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2585577.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25428/covid-19-update-kannur-feb9)