---
title: "റെയിൽവെ ഗേറ്റ് അടച്ചിടും"
english_title: "കണ്ണൂർ "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254453/knnur"
published_at: "2024-12-07T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6753a03c981a6_download_(45).jpeg"
keywords: []
---

# റെയിൽവെ ഗേറ്റ് അടച്ചിടും

> **Lead Summary:** **കണ്ണൂർ :**എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള താഴെ ചൊവ്വ-ആയിക്കര (സ്പിന്നിങ് മിൽ) ലെവൽ ക്രോസ് ഡിസംബർ ആറ് രാവിലെ എട്ട് മുതൽ ഡിസംബർ 11 രാത്രി 11 വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ :**എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള താഴെ ചൊവ്വ-ആയിക്കര (സ്പിന്നിങ് മിൽ) ലെവൽ ക്രോസ് ഡിസംബർ ആറ് രാവിലെ എട്ട് മുതൽ ഡിസംബർ 11 രാത്രി 11 വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254453/knnur)