---
title: " വൈദ്യുത ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബിജെപി കണ്ണൂർ മണ്ഡലം കമ്മിറ്റി  വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധം നടത്തി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254539/kannur"
published_at: "2024-12-07T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6753f47902fdc_849004cb-dd14-4bfd-a0ef-3fe0e957c985.jpeg"
keywords: []
---

#  വൈദ്യുത ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബിജെപി കണ്ണൂർ മണ്ഡലം കമ്മിറ്റി  വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധം നടത്തി

> **Lead Summary:** **കണ്ണൂർ**: വൈദ്യുത ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബിജെപി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ വൈദ്യുതി ഭവന് മുന്നിൽ നടന്ന പ്രതിഷേധം മണ്ഡലം പ്രസിഡന്റ് അർച്ചന വണ്ടിച്ചാൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ ബിനിൽ കണ്ണൂർ, സുജീഷ് കെ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ രഞ്ജിത്ത് കെ, എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കുട്ടികൃഷ്ണൻ എൻ, വൈശാഖ് എസ്,ബിജു പി തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ**: വൈദ്യുത ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബിജെപി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ വൈദ്യുതി ഭവന് മുന്നിൽ നടന്ന പ്രതിഷേധം മണ്ഡലം പ്രസിഡന്റ് അർച്ചന വണ്ടിച്ചാൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ ബിനിൽ കണ്ണൂർ, സുജീഷ് കെ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ രഞ്ജിത്ത് കെ, എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കുട്ടികൃഷ്ണൻ എൻ, വൈശാഖ് എസ്,ബിജു പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254539/kannur)