---
title: "ഹരിത വിദ്യാലയം ; ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ നാളെക്ക് ഒരു തണൽ പരിപാടിയുടെ ഉദ്ഘാടനം നടന്നു"
english_title: "Chettiyamparambaups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254599/chettiyamparambaups"
published_at: "2024-12-07T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6754209c5ebf3_1000041414.jpg"
keywords: []
---

# ഹരിത വിദ്യാലയം ; ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ നാളെക്ക് ഒരു തണൽ പരിപാടിയുടെ ഉദ്ഘാടനം നടന്നു

> **Lead Summary:** ചെട്ടിയാംപറമ്പ് : ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപിസ്കൂളിൽഹരിതവിദ്യാലയംപദ്ധതിയുടെഭാഗമായി നാളെക്ക് ഒരു തണൽപരിപാടിയുടെ ഉദ്ഘാടനംസ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി ജോർജിന്റെഅധ്യക്ഷതയിൽഓയിസ്കഇന്റർനാഷണൽ ഇരിട്ടി ചാപ്റ്റർ പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

ചെട്ടിയാംപറമ്പ് : ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപിസ്കൂളിൽഹരിതവിദ്യാലയംപദ്ധതിയുടെഭാഗമായി നാളെക്ക് ഒരു തണൽപരിപാടിയുടെ ഉദ്ഘാടനംസ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി ജോർജിന്റെഅധ്യക്ഷതയിൽഓയിസ്കഇന്റർനാഷണൽ ഇരിട്ടി ചാപ്റ്റർ പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു.

അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഇരിട്ടി പ്രസിഡന്റ്അഡ്വ: പി കെ ആന്റണി മുഖ്യാതിഥി യായിരുന്നു.ഇരിട്ടി സീനിയർ ചേമ്പർ പ്രസിഡന്റ് ഡോ ജിശിവരാമകൃഷ്ണൻപ്രകൃതി സംരക്ഷണ സന്ദേശം നൽകി.

പ്രകാശ് പാർവണം,ഹർഷൻ ഇമ്മാനുവൽ,ഷിജിത്ത് എം,അമ്പിളി വിനോദ്എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ വി. വി ഗിരീഷ് കുമാർ സ്വാഗതവുംശാസ്ത്ര ക്ലബ്ബ് കൺവീനർ ശിവേഷ് മാധവൻ നന്ദിയും രേഖപ്പെടുത്തി.ചടങ്ങിൽ ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി,അലയൻസ് ഇന്റർനാഷണൽ ഇരിട്ടിഎന്നീ സംഘടനകൾവിദ്യാലയ ക്യാമ്പസിലേക്ക് വേണ്ടഫലവൃക്ഷങ്ങൾ കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254599/chettiyamparambaups)